NOORIYA MOTIVATION CHANNEL
NOORIYA MOTIVATION CHANNEL
  • 350
  • 4 526 902

Відео

NOORIYA MOTIVATION CHANNEL is live!NOORIYA MOTIVATION CHANNEL is live!
NOORIYA MOTIVATION CHANNEL is live!
Переглядів 44Місяць тому
RahuljiRahulji
Rahulji
Переглядів 1,1 тис.3 місяці тому
NAVAS OMASSERY NOORIYA
NOORIYA MOTIVATION CHANNEL is live!NOORIYA MOTIVATION CHANNEL is live!
NOORIYA MOTIVATION CHANNEL is live!
Переглядів 603 місяці тому
NOORIYA MOTIVATION CHANNEL is live!NOORIYA MOTIVATION CHANNEL is live!
NOORIYA MOTIVATION CHANNEL is live!
Переглядів 953 місяці тому
മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(3)മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(3)
മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(3)
Переглядів 1,3 тис.5 місяців тому
കല് കുത്താൻ സ്ഥലമില്ലാതെ ബാംഗ്ലൂർ നഗരം
മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(2)മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(2)
മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(2)
Переглядів 2,4 тис.5 місяців тому
കല് കുത്താൻ സ്ഥലമില്ലാതെ ബാംഗ്ലൂർ നഗരം
മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(1)മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(1)
മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(1)
Переглядів 1,6 тис.5 місяців тому
കല് കുത്താൻ സ്ഥലമില്ലാതെ ബാംഗ്ലൂർ നഗരം
സമസ്ത സമ്മേളനം; രാവിലെത്തന്നെ ബാംഗ്ലൂർ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞു.സമസ്ത സമ്മേളനം; രാവിലെത്തന്നെ ബാംഗ്ലൂർ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞു.
സമസ്ത സമ്മേളനം; രാവിലെത്തന്നെ ബാംഗ്ലൂർ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞു.
Переглядів 4295 місяців тому
ജനലക്ഷങ്ങൾ സമ്മേളന നഗരിയിലേക്ക്
ഈ കുട്ടികളെ കണ്ടു പഠിക്കണംഈ കുട്ടികളെ കണ്ടു പഠിക്കണം
ഈ കുട്ടികളെ കണ്ടു പഠിക്കണം
Переглядів 7535 місяців тому
നടമ്മൽ പൊയിലിലെ കുട്ടികൾ വ്യത്യസ്ഥരാണ്
Calibre 2023 | All Kerala Hifz Arst Fest | Green woods Public School Bakel, KasaragodCalibre 2023 | All Kerala Hifz Arst Fest | Green woods Public School Bakel, Kasaragod
Calibre 2023 | All Kerala Hifz Arst Fest | Green woods Public School Bakel, Kasaragod
Переглядів 1,3 тис.6 місяців тому
Calibre 2023 | All Kerala Hifz Arst Fest | Green woods Public School Bakel, Kasaragod
NOORIYA MOTIVATION CHANNEL Live StreamNOORIYA MOTIVATION CHANNEL Live Stream
NOORIYA MOTIVATION CHANNEL Live Stream
Переглядів 426 місяців тому

КОМЕНТАРІ

  • @ummusalmathth5650
    @ummusalmathth5650 5 годин тому

    സൃഷ്ടാവിൽ വിശ്വാസിക്കാത്തവനായത്കൊണ്ട് സൃഷ്ടാവിനെ സ്നേഹിക്കേണ്ടതില്ലല്ലോ?അത് നന്ദി കേടാവുകയുമില്ലല്ലൊ? നന്ദി കെട്ടവൻ എന്ന് വിളിച്ചിട്ട് കാര്യമില്ലല്ലോ...

  • @richtailors2807
    @richtailors2807 5 годин тому

    🎉🎉🎉🎉

  • @harislkhaari759
    @harislkhaari759 23 години тому

    വിട്ടതല്ലല്ലോ... പുറത്താക്കിയതല്ലേ...,

  • @abdullapoolackal4766
    @abdullapoolackal4766 День тому

    കാരശ്ശേരി സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @mohamedali.vvadakkethil4997
    @mohamedali.vvadakkethil4997 День тому

    ഞാൻ സമയമെടുക്കും ഇതിലെ മികച്ച നിരൂപകൻ ആരാണെന്ന് അന്വേഷിക്കുകയാണ് ഈ രീതിയിലുള്ള അഭിമുഖം ആസ്വദിക്കുന്ന ഒരു ആസ്വാദകനാണ് . ജൂലൈ1.2024

  • @sainudheenpunnappilakkil6767

    എനിക്ക് എന്റെ ഉമ്മച്ചി ജീവനാണ്

  • @abdulhameedkollam8701
    @abdulhameedkollam8701 День тому

    ഉമ്മയെ കുറിച്ചോർക്കുമ്പോളൊക്കെ കണ്ണീർ വാർക്കുന്ന മാഷ്.. ഭാഗ്യം ചെയ്ത ഉമ്മ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muhammedhussain7379
    @muhammedhussain7379 День тому

    ഈ യൂട്യൂബിന്റെ ക്യാപ്ഷനും തമ്പനയിലും എല്ലാം കൊടുത്തയാൾ..... ഇത്രയും സമയം അദ്ദേഹത്തിന്റെ മുന്നിൽ പോയി ഇരുന്നിട്ടും ഒരിറ്റു വെളിച്ചം പോലും ലഭിച്ചില്ലല്ലോ സങ്കടപ്പെട്ട് പോവുകയാണ്. അല്ലെങ്കിൽ വീഡിയോയ്ക്ക് അറിയിച്ചു കൂട്ടാൻ വേണ്ടി ഈ പരദൂഷണത്തിന്റെ ക്യാപ്ഷൻ കൊടുക്കുമോ ?

  • @mail4rafi
    @mail4rafi 2 дні тому

    ഓമശ്ശേരീ ഇടയിൽ കേറി സംസാരിക്കല്ലേടോ. അദ്ദേഹത്തിനെ സമാധാനമായി പറയാൻ അനുവദിക്കെടോ.

  • @ashrafnm2448
    @ashrafnm2448 2 дні тому

    കാരശേരി സാർ എത്ര വികാരപരം അങ്ങയുടെ സംസാരങ്ങൾ.😊

  • @profjalala8526
    @profjalala8526 2 дні тому

    A very highly misunderstood person by religious fanatics . No use in trying to correct them . They won't correct . Had he been in Farook College , I would have the fortune to be his Teacher . My class mates had got it .

  • @AlihassneCk
    @AlihassneCk 2 дні тому

    എന്ത് പഠിച്ചിട്ട് എന്ത് കാര്യം? അൽ കഹ്ഫിലെ നായയുടെ ബുദ്ധിയില്ല ഞാൻ പോയില്ലേ നായയുടെബുദ്ധിയെങ്കിലും വേണ്ടേ

  • @faris4544
    @faris4544 3 дні тому

    E the hath in ellarum hithayathi vendi allahuvinod duagh cheyyuka

  • @faris4544
    @faris4544 3 дні тому

    Allahuve e karrasserry mashing hiyhayath nalkename

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd 3 дні тому

    Hai

  • @esotericpilgrim548
    @esotericpilgrim548 3 дні тому

    I learned two BIG lessons from this interview from Mr. M.N. Krasassery sir, Not to lie, always tell only truth,( like Abdulkadar jilany) & respect all ladies in life. May Allah bless you with good health & long life .

  • @jamaludheenvp9608
    @jamaludheenvp9608 3 дні тому

    ദർസിൽ കിതാബ് ഓതിയിട്ടുണ്ടല്ലേ വെറുതെയല്ല

  • @manzoorahmed4563
    @manzoorahmed4563 3 дні тому

  • @daqengineering3447
    @daqengineering3447 3 дні тому

    താങ്കൾ മാതാപിതാക്കളെ സ്നേഹിക്കുക ജന്മനാടിനെ സ്നേഹിക്കുന്നു സമൂഹത്തെ സ്നേഹിക്കുന്നു ഇവിടുത്തെ മരങ്ങളെയും പച്ചിലകളും നദികളെയും പുഴകളെയും സ്നേഹിക്കുന്നു ഈ കാരുണ്യവും സ്നേഹവും ആർദ്രതയും നമ്മുടെ മനസ്സിലെ കിട്ടുന്ന നമ്മെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന എല്ലാറ്റിലും ഉപരി നമ്മുടെ സൃഷ്ടിച്ച പരിപാലിക്കുന്നു ജഗന്നിയന്താവായ അല്ലാഹുവിൻറെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുകയും അവൻറെ പ്റിതിക്ക് പാർതി ഭഉ വൻ ആവുകയും ഹിദായത്ത് ലഭിക്കുകയും ഇമാൻ വിശ്വാസത്തോടുകൂടി മരണപ്പെടുകയും നിത്യ വിജയമായ സ്വർഗ്ഗം ലഭ്യമാക്കുവാനും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആ മീൻ

  • @user-my3wl1cp6w
    @user-my3wl1cp6w 4 дні тому

    الله ى.هدىك

  • @KRWD1722
    @KRWD1722 4 дні тому

    സമസ്ഥക്കാരൻ്റെ മാലകളും കെട്ടുകഥകളും പക്ഷിപ്പാട്ടുകളും ഇദ്ദേഹത്തെ ഖുർആനും സുന്നത്തിൻനിന്നും അകറ്റി

  • @Iqbal321-ty9wo
    @Iqbal321-ty9wo 4 дні тому

    Ameen

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm 4 дні тому

    പക്ഷെ അറബി മൂപ്പർക് അറീല

  • @AbdulAzeez-tv7mn
    @AbdulAzeez-tv7mn 4 дні тому

    ഓതിയതൊക്കെ വെറുതെ ആയലോ അള്ളാ ഈശ്വരാ.. ഭഗവതീ😂❤

  • @user-ix5dd4tq1t
    @user-ix5dd4tq1t 4 дні тому

    ഇയാൾ മോഡിയല്ല ശരിക്കും മൂഢനാണ് . അത്യാവശ്യം ഭേദപ്പെട്ട തരത്തിൽ ഇസ്ലാമികമായ അറിവും അതിൽ കൂടുതൽ മറ്റു അറിവുകളും ഉണ്ടായിട്ടും .. ചിന്താ ശക്തിയില്ലാതെ പോയി , ഇയാൾക്ക് മുന്നിൽ ഇനി വഴിയില്ല.

  • @adilym6255
    @adilym6255 4 дні тому

    ഇതൊക്കെ തന്നെയാണ് നന്മ.. ഇനി വേറെ ഹിദയത്ത് എവിടെ കൊടുക്കാൻ.. അമ്മയെ സ്‌നേഹിക്കുന്നവൻ തന്നെ ഉത്തമൻ ❤️

  • @sahadsahad673
    @sahadsahad673 4 дні тому

    അന്ന് ബാപ്പ കച്ചവടം ചെയ്തപ്പോൾ കുറെ ആളുകൾ ക്യാഷ് കൊടുക്കാതെ പോയി എന്ന് പറഞ്ഞു. എന്നിട്ടും ആ ആളുകൾക്കെതിരെ ചോദിക്കാത്ത ആ വാപ്പയുടെ മനസ്സ്...😊 അതിൻറെ പ്രതിഫലം തന്നെ ഇപ്പോഴും കബർ ജീവിതം സ്വർഗീയ മായിരിക്കും. അനുഭവിച്ചുകൊണ്ടിരിക്കുന്നു ഉണ്ടാവും.. അങ്ങനെ ആവട്ടെ മാഷാ അള്ളാ അത് കേട്ടപ്പോൾ തന്നെ ആ ഉപ്പയെ സ്നേഹിച്ചു പോയി❤❤❤

  • @SomethingFishie124
    @SomethingFishie124 5 днів тому

    3:07 🛺

  • @thugeeshans
    @thugeeshans 5 днів тому

    നാൽപതു വട്ടം ജനാമ്പത്തുണ്ടായാരെ നാൽപതു വട്ടം കുളിചോവർ

  • @thugeeshans
    @thugeeshans 5 днів тому

    അബ്ദുൽ ബാസിത്

  • @iqkunju6223
    @iqkunju6223 5 днів тому

    താങ്കളുടെ വിശ്വാസം കഠിനമാണ്. അല്ലാഹുവിൽ വിശ്വാസമുണ്ട് എന്നത് താങ്കൾ പറയാതെ പറയുന്നു.. സ്നേഹനിധിയായ ആ ഉമ്മയോട് ചേരാൻ, നിഷ്കളങ്കമായ ഈ സ്നേഹത്തിന്റെ ഉടമക്ക് കഴിയും.. കഴിയട്ടെ.. എന്ത് ധിക്കരത്തിലും നമ്മെ ശിക്ഷിക്കാത്ത, നമുക്ക് അവസരം തന്നും, അളവില്ലാത്ത കരുണ തന്നും ഉമ്മയക്കാൾ സ്നേഹിക്കുന്ന സൃഷ്ടവായ അല്ലാഹുവിനെ സ്മരിക്കാം.

  • @Muhammad-du5ks
    @Muhammad-du5ks 5 днів тому

    ഇത്രയും കിതാബ് ഓതിയ ഈ മനുഷ്യൻ എങ്ങനെ പുത്തൻവാദിയായി.

  • @hassankunjua3584
    @hassankunjua3584 5 днів тому

    ഇതെല്ലാം മതമൂല്യങ്ങളാ മാഷേ ഇതര വിഷയങ്ങളെപ്പറ്റി ഗവേഷണം നടത്തിയെങ്കിലും ഇസ്ലാമിൻ്റെ മർമ്മം തൗഹീദിൻ്റെ കാതൽ കണ്ടെത്താൻ മാഷ് മിനകെട്ടില്ല.

  • @cocomaksindia3801
    @cocomaksindia3801 6 днів тому

    നല്ലോരു ആലുവ കഷ്ണം കക്കൂസിൽ വീണുപോയി

  • @anthu1235
    @anthu1235 6 днів тому

    കക്കാട് മുഹമ്മദ്‌ ഫൈസി ❤

  • @sainabaibrahim3462
    @sainabaibrahim3462 6 днів тому

    ഇദ്ദേഹത്തിന്റെ ഇസ്ലാം വിമർശനത്തെ ക്കുറിച്ചുള്ള ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു

  • @prakashanprakashan5792
    @prakashanprakashan5792 6 днів тому

    ബിജെപി കാർക്ക് തെറ്റ് ചാർത്തിക്കൊടുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.. എത്ര നല്ലതു ചെയ്താലും ചീത്ത ചെയ്താലും ചീത്തയെ മാത്രം കാണുന്ന വ്യക്തിയാണ്

  • @user-nl3oy8lt2p
    @user-nl3oy8lt2p 6 днів тому

    😭😭😭

  • @Aliraghavan
    @Aliraghavan 7 днів тому

    മോദി എന്ന് പേരുള്ള രണ്ടുമൂന്നു പേര് എന്റെ നാട്ടിലുണ്ടായിരുന്നു.. കുറെ കാലം കഴിഞ്ഞപ്പോൾ ഇത്തരം പേരുകൾ എങ്ങിനെ ഉണ്ടായി എന്ന് ഞാൻ അന്വേഷിച്ചു. മൂഹിയുദ്ധീൻ. മൊയ്‌ദീൻ ആയി അത് മോദി യായി. അത്അന്നത്തെ ആളുകൾക്കു അക്ഷരഭ്യാസമില്ലാത്ത കാലത്ത് വിളിച്ചു വിളിച്ചു അങ്ങിനെ ആയതാണ് എന്നാണ് എനിക്ക് കിട്ടിയ അറിവ്.ഇബ്രാഹിം എന്ന യാളിനെ രായിൻ എന്നും.പരിയേയി എന്നും. വിളിച്ചിരുന്നു ആയിഷ. ആച്ച.യായി അബൂബക്കര് പോക്കർ. പക്കർ.ആയി നഫീസ. ബീച്ചുആയി. അഹമ്മദ്‌ അമ്മദ് ആയി അങ്ങിനെ ഒരുപാട് പേരുണ്ട്

  • @maimoonamkoya480
    @maimoonamkoya480 7 днів тому

  • @maimoonamkoya480
    @maimoonamkoya480 7 днів тому

    ഉസ്താദിന്ടെ 18 ഭാഗം ഉള്ള ഒരു കേസെറ്റ് ഞാൻ തുടർച്ച ആയി കേട്ടതാണ്

  • @meharalisv7494
    @meharalisv7494 7 днів тому

  • @user-sj4zr7fc7k
    @user-sj4zr7fc7k 7 днів тому

    umma ❤❤❤❤❤❤❤❤❤❤❤❤❤

  • @nizarkarutheri2249
    @nizarkarutheri2249 7 днів тому

    😂😂😂ഇദ്ദേഹം അവതരിപ്പിച്ച കുറെ പൊട്ടത്തരങ്ങൾ പണ്ട് കേട്ട ഓർമ്മ ഹൊ പെറ്റതള്ള സഹിക്കൂലേ.

  • @user-qp6es9ry4q
    @user-qp6es9ry4q 8 днів тому

    ഇത് കള്ള ത്വരിഖത്ത് ആണ്

  • @kpkutty5565
    @kpkutty5565 8 днів тому

    1973-74 ൽ ബോംബെ യാത്രയിൽ പറഞ്ഞത് മൊയ്നുദീൻ കാരശ്ശേരി എന്നാണെന്ന് ഞാൻ ഓർക്കുന്നു.

  • @naserp7650
    @naserp7650 8 днів тому

    മാഷേ നമസ്ക്കാരം❤❤❤❤❤❤❤

  • @MuhammedChekku-bp8lu
    @MuhammedChekku-bp8lu 8 днів тому

    ഇയാൾ മർക്കസ് വിട തല്ല ഇയാൾ ഒരു ത്വരി ക്കത്ത് സ്വീകരിച്ചതിനാൽ അവർ പുറത്താക്കിയതാണ്

    • @MuhammedChekku-bp8lu
      @MuhammedChekku-bp8lu 8 днів тому

      ഇയാൾ മർക്കസ് വിട്ടതല്ല ഇയാൾ ഏതോ ഒരു ത്വരീക്കത്ത് സ്വീകരിച്ച ത് കൊണ്ട് അവർ പുറത്താക്കിയതാണ്

  • @usmanbalarath4453
    @usmanbalarath4453 8 днів тому

    മാഷേ മാതാവിന്റെ കാലിന്നടിയിൽ ആണ് സ്വർഗം...മാതാവ് മാതാവ് മാതാവ് എന്ന് പറഞ്ഞ യതീം ആയി വളർന്ന പ്രവാചകനെ കുറിച്ച് പറയുമ്പോൾ താങ്കൾക്കു കരച്ചിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @usmanbalarath4453
    @usmanbalarath4453 8 днів тому

    തന്നെ പ്രസവിച്ചു പരിപാലിച്ചു സ്നേഹം നൽകിയ ഉമ്മയെ ഓർക്കുമ്പോൾ കരച്ചിൽ വരുന്നത് ഇന്നേക്കാൾ വലിയ കരച്ചിൽ വരണം പടച്ച റബ്ബിനെ കുറിച്ച് പറയുമ്പോൾ വരണം...വരണമായിരുന്നു...